മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 21 ലക്ഷം രൂപ അനുവദിച്ചു
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയിലെ 12 പേര്‍ക്കായി 21.25 ലക്ഷം രൂപ അനുവദിച്ചു. മുïേരി നല്ലാഞ്ചി പുരുപുരുത്താന്‍ വീട്ടില്‍ പുരുപുരുത്താന്‍ ബാലകൃഷ്ണന്റെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം, ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഞ്ചരക്കïി അരക്കന്‍ ഹൗസില്‍ ജാനകിക്ക് ഒരു ലക്ഷം, ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം ബാധിച്ച തളിപ്പറമ്പ് മïളം മറ്റത്തില്‍ വീട്ടില്‍ ജസ്റ്റിന് ഷിജുവിന് ഒരു ലക്ഷം, കാവിന്മൂല ചന്ദ്രോത്ത് ഹൗസില്‍ രൂപേഷിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം, കവ്വായി സൗദത്തില്‍ സൗദ ഹുസൈന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രïു ലക്ഷം, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൂഴിക്കുന്ന് സൗപര്‍ണ്ണികയില്‍ പ്രമോദിനിക്ക് മൂന്നു ലക്ഷം, വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പലേരി വളപ്പില്‍ പീടിക ചാലക്കïി വീട്ടില്‍ സനൂപ് ലക്ഷ്മണന് രïു ലക്ഷം, തലച്ചോറില്‍ രക്തകുഴലിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചാല ഈസ്റ്റ് മോറായിക്കുനിയില് വീട്ടില്‍ ശ്രീജയ്ക്ക് 75,000 രൂപ, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന തയ്യില്‍ റോച്ച ഹൗസില്‍ ആഷ്ലിന് റോച്ചയ്ക്ക് മൂന്നു ലക്ഷം, വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചെമ്പിലോട് പൂവത്തില്‍ കീഴില്‍ ജാനകിക്ക് 50,000 രൂപ, കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെറുതാഴം നരിക്കാംവളളി മീത്തല വീട്ടില്‍ അനീഷിന് 50,000 രൂപ, കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മïളം കണ്ണാടിപ്പറമ്പില്‍ അശ്വിന് ഒന്നര ലക്ഷം എന്നിങ്ങനെയാണ് സഹായം അനുവദിച്ച് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."