കമല്‍ വിഷയം; എ.എന്‍ രാധാകൃഷ്ണനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്
കൊച്ചി: സംവിധായകന് കമല്‍ പാക്കിസ്ഥാനിലേക്ക് പോണമെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി ദേശീയ സമതി അംഗം ശോഭാ സുരേന്ദ്രന്. കമലിനേക്കാള്‍ കഴിവുള്ളവരാണെങ്കിലും ദേശീയതയെ എതിര്‍ത്താല്‍ ബി.ജെ.പി നിലപാട് ഇതായിരുക്കെമെന്ന് ശോഭാ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ അഭിപ്രായമെന്താണെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കിയതാണെന്നും അവര്‍ ചൂïിക്കാട്ടി.
മൂന്നു മാസത്തേക്ക് ആവശ്യമായ ധാന്യം കേന്ദ്രം നല്കിയിട്ടുï്. ഇതു വിതരണം ചെയ്യാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ പ്രതിസന്ധിക്ക് കാരണം. എ.പി.എല്‍ ബി.പി.എല്‍ പട്ടിക പോലും തെറ്റു തിരുത്തി നല്കാന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കേരളത്തില്‍ മദ്യം സൂക്ഷിക്കാന്‍ ഗോഡൗണ്‍ ഉï് എന്നാല്‍ അരകി സൂക്ഷിക്കാന്സ്വന്തമായി ഗോഡൗണ്‍ ഇല്ല.
കരാറുകാരുമായി ഇടപാടുïാക്കി ലക്ഷക്കണക്കിനു ടണ്‍ അരി അരി മറിച്ചു വിറ്റുകൊïിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. കെ.വി തോമസ് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ് ഭക്ഷ്യസരക്ഷാ നിയമം കൊïു വന്നത്.
അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ ചൂïിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."