HOME
DETAILS
MAL
ദേശീയപാതയോരത്തെ മദ്യ വില്‍പ്പന നിരോധിച്ച വിധിയില്‍ ഇളവില്ല: സുപ്രിം കോടതി
backup
January 13 2017 | 10:01 AM
ന്യൂഡല്‍ഹി: ദേശീയ പാതയോരത്ത് മദ്യ വില്‍പ്പന നിരോധിച്ച വിധിയില്‍ ഇളവ് അനുവദിക്കില്ലെന്ന് സുപ്രിം കോടതി. ഇളവ് നല്കിയാല് വിധിയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. മാഹിക്ക് ഇളവ് നല്‍കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. മാഹിക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നാണ് കോടതി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."