HOME
DETAILS
MAL
സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്മ നടത്തി
backup
January 14 2017 | 04:01 AM
കൊടുവള്ളി: എം.ടി വാസുദേവന്‍ നായര്‍ക്കെതിരെയും സിനിമാ സംവിധായകന്‍ കമലിനെതിരെയും സംഘപരിവാര്‍ നടത്തിക്കൊണ്ടണ്ടിരിക്കുന്ന ഹീന പ്രസ്താവനകള്‍ക്കെതിരെ മത്തായി ചാക്കോ-ഒ.കെ ഭാസ്‌കരന്‍ സ്മാരക പഠനകേന്ദ്രം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇ.കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്, ബാപ്പു വാവാട്, പി.സി വേലായുധന്‍ മാസ്റ്റര്‍, മുനീര്‍ തെറ്റുമ്മല്‍, സി.വി അബ്ദുള്ള, അജയ് ഘോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."