HOME
DETAILS
MAL
നിരോധനത്തില്‍ പ്രതിഷേധിച്ച് ജെല്ലിക്കെട്ട്; മധുരയില്‍ 30 പേര് അറസ്റ്റില്‍
backup
January 15 2017 | 00:01 AM
ചെന്നൈ: നിരോധനം ലംഘിച്ചു ജെല്ലിക്കെട്ട് നടത്തിയ 30 പേരെ മധുരയില്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുര ജില്ലയിലാണ് പ്രക്ഷോഭകാരികളെ കരുതല്‍ തടങ്കലില്‍ വച്ചത്.
പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആചാരപരമായി നടന്നുവരുന്ന ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിം കോടതി വിധിയില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സംഭവം. അറസ്റ്റിലായവര്‍ പ്രതിഷേധ സൂചകമായി ജെല്ലിക്കെട്ട് നടത്തുകയായിരുന്നു. മധുരയിലെ ആവണിപുരത്ത് നിരോധനത്തില്‍ പ്രതിഷേധിച്ചു മത്സരം നടത്തിയ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പൊലിസ് ആദ്യം ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. തുടര്‍ന്നാണു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."