HOME
DETAILS
MAL
ഒന്നും ഒന്നും ഒന്നും മൂന്ന്
backup
January 15 2017 | 10:01 AM
പ്രത്യയശാസ്ത്ര ശാഠ്യങ്ങളില്ലാതെയും ദാര്‍ശനിക വ്യഥകളില്ലാതെയും എന്നും ചെറുകഥയോടൊപ്പം നടന്ന എഴുത്തുകാരന്റെ മൂന്നു ലഘുനോവലുകള്‍. മലയാള സാഹിത്യത്തില്‍ അര്‍ഹമായ ഇടം കിട്ടാതെപോയ ഒരെഴുത്തുകാരന്റെ ശ്രദ്ധേയമായ രചനകളാണ് കമ്പം, അപരന്‍, അരുന്ധതി എന്നീ നോവലുകളെന്ന് പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."