HOME
DETAILS

പ്ലസ് ടു ഉണ്ടോ? കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 3712 ക്ലര്‍ക്ക് ഒഴിവുകള്‍; എസ്.എസ്.സിക്ക് കീഴില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്

  
April 16 2024 | 13:04 PM

lover division clerk job in various central offices apply now

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മുഖേന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. മിനിമം പ്ലസ് ടു ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 3712 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍  ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 7.

തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. 

ഇന്ത്യയൊട്ടാകെ വിവിധ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടക്കുക. ആകെ 3712 ഒഴിവുകളാണുള്ളത്.

പ്രായപരിധി
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് : 18 മുതല്‍ 27 വയസ് വരെ. 

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 18 മുതല്‍ 27 വയസ് വരെ. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : 18 മുതല്‍ 27 വയസ് വരെ. 

യോഗ്യത
മൂന്ന് പോസ്റ്റുകളിലുമായി പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് : 19,900 രൂപ മുതല്‍ 63,200 രൂപ വരെ. 

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 25,500 രൂപ മുതല്‍ 81,100 രൂപ വരെ. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ : 25,500 രൂപ മുതല്‍ 81,100 രൂപ വരെ. 

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. വയസ്, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 7. 

അപേക്ഷ: https://ssc.gov.in/home/apply
വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago