HOME
DETAILS
MAL
മന്ത്രി എ.കെ ശശീന്ദ്രന്‍ വീട് സന്ദര്‍ശിച്ചു
backup
January 15 2017 | 22:01 PM
നാദാപുരം: ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്നലെ വളയത്ത് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍, സി.വി കുഞ്ഞികൃഷ്ണന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റണ്ട് രാമചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്ക@ണ്ടി, നാദാപുരം മണ്ഡലം പ്രസിഡന്റണ്ട് വത്സരാജ് മണലാട്ട്, മനോജ് മുതുവടത്തൂര്‍, കെ. രജീഷ്, എം. സര്‍ജാസ്, രവീന്ദ്രന്‍ പാച്ചാക്കര, എം.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."