HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണിന് ഇന്നു തുടക്കം
backup
January 16 2017 | 02:01 AM
മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടെന്നീസ് പോരാട്ടമായ ആസ്‌ത്രേലിയന്‍ ഓപണിനു ഇന്നു തുടക്കം. ലോക ഒന്നാം നമ്പര്‍ പുരുഷ താരം ആന്‍ഡി മുറെയടക്കമുള്ളവര്‍ ഇന്നു മത്സരിക്കാനിറങ്ങും. ഇന്നു മുതല്‍ 29 വരെയാണ് പോരാട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."