HOME
DETAILS
MAL
ഇതെന്റെ ഘര്‍ വാപസിയാണ്: നവജോത് സിങ് സിദ്ദു
backup
January 16 2017 | 07:01 AM
ന്യൂഡല്‍ഹി: ജനിച്ചത് കോണ്ഗസുകാരനായാണ്. അതുകൊണ്ട് തന്നെ ഇത് തന്റെ ഘര്വാപസിയാണെ്ന്നും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു. കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അമരീന്ദര്‍ സിങിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും ഒന്നിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്കുമായിക്കൂടാ എന്നായിരുന്നു സിദ്ദുവിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."