HOME
DETAILS

നിലവാരം പുലര്‍ത്തി തുള്ളല്‍ മത്സരങ്ങള്‍

  
backup
January 17, 2017 | 10:55 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

കണ്ണൂര്‍: വേദി അഞ്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ തുള്ളല്‍മത്സരങ്ങള്‍ മികച്ചനിലവാരം പുലര്‍ത്തി. എല്ലാ മത്സരാര്‍ഥികള്‍ക്കും എ ഗ്രേഡും ലഭിച്ചു. മികച്ച അഭിപ്രായമായിരുന്നു വിധികര്‍ത്താക്കളും രേഖപ്പെടുത്തിയത്. പങ്കെടുത്ത കുട്ടികളില്‍ ഭൂരിഭാഗവും അവതരിപ്പിച്ച കഥ ഒന്നായിരുന്നവെങ്കിലും അവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ സാധിച്ചു. ബഗവധം, സന്താനഗോപാലം എന്നിവയായിരുന്നു പ്രധാനമായും മത്സരാര്‍ഥികള്‍ അരങ്ങില്‍ അവതരിപ്പിച്ചത്.

എങ്കിലും വേദിയില്‍ വ്യത്യസ്തമായത് കൊല്ലം കടക്കല്‍ ഗവ.എച്ച്.എസ്.എസിലെ വേദിക അവതരിപ്പിച്ച പറയന്‍തുള്ളലായിരുന്നു. പുളുന്തിമോക്ഷമാണ് വേദിക അവതരിപ്പിച്ചത്.

പങ്കെടുത്ത 20 പേരില്‍ മറ്റ് 19 പേരും ഓട്ടന്‍ തുള്ളലായിരുന്നു അവതരിപ്പിച്ചത്.

പുതുമയാര്‍ന്ന പ്രമേയങ്ങള്‍ പ്രതീക്ഷിച്ച് തുള്ളല്‍ കാണനെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പതിവ് രീതികള്‍ക്കുള്ളില്‍നിന്നാണ് എല്ലാ മത്സരാര്‍ഥികളും കഥപറഞ്ഞത്. പുരാണകഥകള്‍ തന്നെയായിരുന്നു എല്ലാവരും അവതരിപ്പിച്ചതും.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  15 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  15 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  15 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  15 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  15 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  15 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  15 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  15 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  15 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  15 days ago