HOME
DETAILS
MAL
ഗോവ ശ്രീരാമസേനാ നേതാവിന് പ്രവേശനമില്ല
backup
January 18 2017 | 04:01 AM
പനാജി: ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന് ഗോവയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി. വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് മംഗളൂരു സ്വദേശിയായ ഇദ്ദേഹത്തിനെ ഗോവയില്‍ പ്രവേശിക്കുന്നത് വിലക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."