ബില്‍മെറ്റ് സിറാമിക്ക പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സാനിറ്ററി-ബാത്ത്‌റൂം ഫിറ്റിങ്‌സ്, ടൈല്‍സ് വിപണനരംഗത്ത് 49 വര്‍ഷത്തെ പാരമ്പര്യമുള്ള ബില്‍മെറ്റ് സിറാമിക്കയുടെ മൂന്നാമത്തെ ഷോറൂം കോഴിക്കോട് വയനാട് റോഡിലെ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂളിന് എതിര്‍വശത്തുള്ള ജോസെല്ലാസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഹമ്മദലി മുണ്ടോളി ഉദ്ഘാടനം നിര്‍വഹിച്ചു
ആര്‍.എ.കെ, ഹിന്ദ്‌വേര്‍, സിംപോളോ, ബെല്‍, സുപ്രിം, കാരിസില്‍, കെന്റ്, ഒനിഡ, എസ്.എസ്, അക്വാടെക്, പ്രിന്‍സ്, പ്രയാഗ്, വി-ഗാര്‍ഡ്, യുനൈറ്റഡ്, വര്‍മോര, ആസ്ട്രല്‍ മുതലായ ബ്രാന്‍ഡുകളുടെ സാനിറ്ററിവേര്‍, ബാത്ത്‌റൂം ഫിറ്റിങ്‌സ്, ടൈല്‍സ്, ജഢഇ, അടഠങ, ഇജഢഇ പൈപ്പ് ആന്‍ഡ് ഫിറ്റിങ്‌സ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സിങ്ക്, വാട്ടര്‍ടാങ്ക്, വാഷ്‌ബേസിന്‍, ഹോബ് ആന്‍ഡ് ചിമ്മിണി, ഫൗണ്ടന്‍സ്, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ ലോകോത്തര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ മറ്റാര്‍ക്കും നല്‍കാനാകാത്ത വിലക്കുറവില്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍: 9895142800, 9995694641.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."