HOME
DETAILS
MAL
കശ്മീരില്‍ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു
backup
January 19 2017 | 03:01 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്ബ അംഗമാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പോര ജില്ലയിലെ ഹാജിനില്‍ ഇന്ന് രാവിലെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."