HOME
DETAILS
MAL
നേരിയ ഭൂചലനം അനുഭവപ്പെട്ടു
backup
January 19 2017 | 04:01 AM
ഐസ്്‌വാള്‍: ഇന്നലെ രാവിലെ 7.16ന് മിസോറാമില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ചലനം ഇതേ സമയം ഡല്‍ഹിയിലും അനുഭവപ്പെട്ടതായി ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."