HOME
DETAILS
MAL
ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും
backup
January 19 2017 | 04:01 AM
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനം. ധനകാര്യ വിഭാഗത്തിന്റെ കാബിനറ്റ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."