HOME
DETAILS
MAL
ആലറ്റില് ഇടവക സുവര്‍ണ ജൂബിലി വര്‍ഷാഘോഷ സമാപനം
backup
May 26 2016 | 18:05 PM
കല്‍പ്പറ്റ: കേരളത്തില്‍ രൂപം കൊള്ളുന്ന പ്രതികാര രാഷ്ട്രീയം മതേതര മുന്നണികളെ ക്ഷയിപ്പിക്കാന് കാരണമാവുമെന്നും അക്രമ രാഷ്ട്രീയത്തിനെതിരില്‍ മതേതര മുന്നണികള്‍ കൈകോര്‍ക്കണമെന്നും കെ.എന്‍.എം ജില്ലാ കണ്വന്ഷന് അഭിപ്രായപ്പെട്ടു. കണ്വന്ഷന് സംസ്ഥാന സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പോക്കര് ഫാറൂഖി അധ്യക്ഷനായി. യൂനുസ് ഉമരി, അബ്ദുള്‍ അസീസ് സി.കെ, സൈതലവി സ്വലാഹി, ശബീര്‍ അഹമ്മദ്, അസീസ് മൗലവി, അബ്ദുല്ല താനേരി, അശ്റഫ് കണിയാമ്പറ്റ, ഹുസൈന് മൗലവി, സാലിഹ് കെ, ആഷിര്‍, ഉസ്മാന് ജമാലി, സൈതലവി വടകര, ഉസ്മാന് കല്‍പ്പറ്റ, മൊയ്തു കൊപ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."