HOME
DETAILS
MAL
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര എസ്.എഫ്.ഐക്കാര്‍ കത്തിച്ചു
backup
January 20 2017 | 04:01 AM
കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര എസ്.എഫ്.ഐക്കാര്‍ കത്തിച്ചു. പ്രിന്‍സിപ്പല്‍ സദാചാര പൊലിസ് ചമയുന്നതായി ആരോപിച്ചാണു വിദ്യാര്‍ഥികളുടെ നടപടി. എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, സദാചാര പൊലിസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
അതേ സമയം പ്രിന്‍സിപ്പല്‍ നടത്തിയ ചില വിവാദ പരാമര്‍ശമാണു പ്രതിഷേധത്തിനു വഴിവച്ചതെന്നു എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."