HOME
DETAILS
MAL
ബോധവല്കരണ ക്ലാസ് നടത്തി
backup
January 20 2017 | 05:01 AM
ഗാങ്ടോക്ക്: കരകൗശല തൊഴിലാളികള്‍ക്ക് കാഷ്ലെസ് ഇടപാടുകളെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാരംഭിച്ച പണരഹിത ഇടപാടുകള്‍ സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാമീണ മേഖലകളില്‍ ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതെന്ന് കരകൗശല ഡയരക്ടറേറ്റ് ജോ. ഡയരക്ടര്‍ നിത നിരാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."