HOME
DETAILS

എണ്ണവില ഉയര്‍ന്ന് 50 ഡോളറിലെത്തി

  
backup
May 26, 2016 | 7:22 PM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-50-%e0%b4%a1%e0%b5%8b%e0%b4%b3%e0%b4%b1%e0%b4%bf

ലണ്ടന്‍: എണ്ണവില ഉയര്‍ന്ന് വീപ്പയ്ക്ക് 50 ഡോളറായി. ഈവര്‍ഷം ആദ്യമായാണ് 50 ഡോളറില്‍ എണ്ണവില എത്തുന്നത്. ഉല്‍പ്പാദനം കുറച്ചതും വിപണിയിലെ ആവശ്യം വര്‍ധിച്ചതുമാണ് കാരണം. കഴിഞ്ഞ ദിവസം ക്രൂഡ് ഓയിലിന് 50.22 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ വില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കാനഡയിലെ എണ്ണപ്പാടത്തുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യം വിലകൂടാന്‍ ഇടയാക്കി. 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയായ 28 ഡോളര്‍ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഒപെക് രാജ്യങ്ങളും റഷ്യയും ഈയിടെ എണ്ണവില കൂട്ടാനായി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇറാനും സഊദിയും ഉല്‍പ്പാദനം കൂട്ടിയതാണു വില കുറയാന്‍ കാരണമായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  13 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  14 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  14 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  14 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  14 hours ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  14 hours ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  15 hours ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  15 hours ago
No Image

600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

latest
  •  15 hours ago
No Image

UAE flights today: യുഎഇയിൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി; ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ; ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്

uae
  •  15 hours ago