HOME
DETAILS
MAL
കള്ളന്‍
backup
January 22 2017 | 04:01 AM
നഗരത്തിലെ ഒരു വീട്ടില്‍ കയറിയ കള്ളന്‍ വില കൂടിയതെല്ലാം എടുക്കുമ്പോള്‍ വീട് ബഹളംവച്ചു. പക്ഷെ, മറ്റൊരു വീടും അങ്ങോട്ട് എത്തിനോക്കിയതേയില്ല.
ഓരോ വീടും അടുത്ത വീടിനോടു പിണക്കമായതിനാല്‍ കള്ളനു പരമസുഖമായി.
നരന്‍,നരാധമന്‍
അപകടത്തില്‍പെട്ട് പിടയുന്നവനെ നോക്കി 'ദൈവമേ രക്ഷിക്കണേ' എന്നു പ്രാര്‍ഥിച്ചവനെ ദൈവം നരനെന്നു വിളിച്ചു.
മാറിനിന്ന് അവന്റെ നിറവും തരവും തിരഞ്ഞവനെ ദൈവം നരാധമനെന്നും വിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."