HOME
DETAILS
MAL
ആശയങ്ങള്‍ പരാജയപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നു- ശ്രീനിവാസന്‍
backup
January 22 2017 | 06:01 AM
കൊച്ചി: ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും പലരും തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."