HOME
DETAILS

ചീട്ടുകളി; ഏഴുപേര്‍ അറസ്റ്റില്‍

  
backup
May 26 2016 | 20:05 PM

%e0%b4%9a%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d

ശ്രീകണ്ഠപുരം: പണം വച്ചു ചീട്ടുകളിയില്‍ ഏര്‍പ്പെട്ട ഏഴു പേരെ ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവ് അറസ്റ്റു ചെയ്തു. ശ്രീകണ്ഠപുരം പുഴക്കരയില്‍ ചീട്ടു കളിക്കുകയായിരുന്ന പൊടിക്കളത്തെ കുറ്റിയില്‍ മജീദ് (48), ഇരിക്കൂര്‍ ആയിപ്പുഴയിലെ മാച്ചേരി ഹംസ (50), കൊയ്യം സ്വദേശികളായ കൊവ്വല്‍ പുതിയപുരയില്‍ സാദത്ത് (38), കൈപ്പക്കണ്ടി മുനീര്‍ (38) എന്നിവരെയും ഐച്ചേരി ടെലിഫോണ്‍ എക്‌സേഞ്ചിനു പിറകിലുള്ള റബര്‍ തോട്ടത്തില്‍ ചീട്ടു കളിക്കുകയായിരുന്ന ഐച്ചേരിയിലെ തെക്കന്‍ പുതിയവീട്ടില്‍ മനോജ് (40), മാടത്താനിയില്‍ ശശിധരന്‍ (65), പറമ്പന്‍മാരകത്ത് അബ്ദു റഹ്മാന്‍ (62) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരത്തു നിന്നു 1450 രൂപയും ഐച്ചേരിയില്‍ നിന്ന് 900 രൂപയുമാണ് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago