HOME
DETAILS
MAL
റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി
backup
January 02 2018 | 07:01 AM
മാനന്തവാടി: റേഷന്‍ വ്യാപാരികളുടെ ആറുമാസത്തെ കമ്മിഷന് കുടിശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി മാനന്തവാടി ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി.
സംസ്ഥാന സെക്രട്ടറി ഡാനിയേല്‍ ജോനര്ജ് ഉദ്ഘാടനം ചെയ്തു.
സി.കെ ശ്രീധരന് അധ്യക്ഷനായി. പി ഷാജി, പി ഭാസ്കരന്, എം ഷറഫുദ്ദീന്, ബേബി വാളാട്, കെ.ജി രാമകൃഷ്ണന്, കെ.വി ജോണി, എം.ഡി സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."