HOME
DETAILS

മന്തുരോഗ സമൂഹ ചികിത്സ നാളെമുതല്‍

  
backup
January 02, 2018 | 7:18 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%a8%e0%b4%be


കണ്ണൂര്‍: മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ദേശീയ മന്തുരോഗ സമൂഹ ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് കക്കാട് കാനന്നൂര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്ലില്‍ ജില്ലാ പഞ്ചായത്ത് പ്രസി. കെ.വി സുമേഷ് നിര്‍വഹിക്കും.
അഡ്വ. ഇന്ദിര പ്രേമാനന്ദ് അധ്യക്ഷയാകും. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാവും. ഡി.എം.ഒ ഡോ. കെ നാരായണ നായിക് മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മന്തുരോഗ സാധ്യത കൂടുതലുള്ള പ്രദേശത്തെ തദ്ദേശവാസികള്‍ക്കും ജനുവരി 3 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ ഒരു ഡോസ് ഡി.ഇ.സി, ആല്‍ബന്റസോള്‍ ഗുളികകള്‍ നല്‍കുന്നതാണ് പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  2 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  2 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  2 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  2 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  2 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  2 days ago