HOME
DETAILS

മദ്രസാഗ്രാന്റ് ലഭ്യമാക്കണം: ജമാഅത്ത് ഫെഡറേഷന്‍

  
backup
May 26 2016 | 20:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%ad%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

കൊല്ലം: അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന മദ്രസാ ഫണ്ട് വിതരണം പുനരാരംഭിക്കുകയും ചെയ്യുന്നതുള്‍പ്പെടെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമുദായത്തിന്റെ അവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയേയും ഇതര മന്ത്രിമാരേയും നേരില്‍കണ്ട് ചര്‍ച്ച നടത്തുവാനും നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ഡോ. എ. യൂനുസ്‌കുഞ്ഞ് എക്‌സ് എം.എല്‍.എ., എം.എ. സമദ്, കുളത്തൂപ്പുഴ സലീം, കെ. എ. റഷീദ് പുനലൂര്‍, മണക്കാട് നുജുമുദ്ദീന്‍, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, പോരുവഴി ഹുസൈന്‍ മൗലവി, റ്റി.ജെ. സലീം, അടൂര്‍ എ. റഷീദാലി, എം. നാസര്‍, പത്തനാപുരം ഷാജഹാന്‍, പുനലൂര്‍ അബ്ദുല്‍ റഹീം, അബ്ദുല്‍ നവാബ്, സാദിഖ് മൗലവി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago