HOME
DETAILS
MAL
അട്ടിമറി പരാജയം: രണ്ട് ഇന്ത്യക്കാരെ ഐ.എസ്.ഐ കൊന്നു
backup
January 23 2017 | 03:01 AM
കാഠ്മണ്ടു: തീവണ്ടി അട്ടിമറി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ ഐ.എസ.ഐ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിഹാറിലെ റെയില്‍വേ ട്രാക്കില്‍ സ്ഫോടകവസ്തു വയ്ക്കാനുള്ള ശ്രമം പാളിയതാണ് കൊലക്ക് കാരണമായതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അരുണ്‍, ദീപക് റാം എന്നിവരെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ കൊലപ്പെടുത്തിയത്. ഇവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ബോംബ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് സ്ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."