HOME
DETAILS
MAL
ഇ. ചന്ദ്രശേഖരന് സ്വീകരണം
backup
May 27 2016 | 00:05 AM
കാഞ്ഞങ്ങാട് : റവന്യൂ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ ചന്ദ്രശേഖരന് ആദ്യമായി ജില്ലയിലെത്തുന്ന ഇ .ചന്ദ്രശേഖരന് നാളെ രാവിലെ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കും.
തിരുവനന്തപുരം, മംഗളൂരു എക്സ്പ്രസിന് രാവിലെ ഒന്‍പതരയോടെ കാഞ്ഞങ്ങാട്ടെത്തുന്ന മന്ത്രിയെ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കും. ഇതിനു ശേഷം അദ്ദേഹം സ്വന്തം നാടായ പെരുമ്പളയിലേക്ക് പോകും.
എല്‍ .ഡി .എഫ് മന്ത്രി സഭയിലെ രണ്ടാമനായി ഇ ചന്ദ്രശേഖരന് ചുമതലയേറ്റത് ജില്ലയിലെ ജനങ്ങളില്‍ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."