HOME
DETAILS
MAL
ഉത്തര -ദക്ഷിണ കൊറിയന്‍ ചര്‍ച്ചകള്‍ താല്‍ക്കാലികം മാത്രമെന്ന് യു.എസ്
backup
January 04 2018 | 02:01 AM
വാഷിങ്ടണ്‍: ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലെ സമാധാന ചര്‍ച്ചകള്‍ തള്ളി യു.എസ്. ഇരു കൊറിയകള്‍ക്കിടയിലെയും സമാധാന ചര്‍ച്ചകള്‍ താല്‍ക്കാലികം മാത്രമാണെന്നും ആണവായുധങ്ങള്‍ ഉ.കൊറിയ നിരോധിക്കുന്നത് വരെ അവരുമായുള്ള ചര്‍ച്ചകള്‍ ഗൗരവത്തിലെടുക്കില്ലെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹെലെ പറഞ്ഞു.
ചര്‍ച്ച വളരെ പരിഹാസ്യമായ കാര്യമാണിതെന്നും ആണവായുധമുള്ള ഉത്തരകൊറിയയെ അംഗീകരിക്കില്ലെന്നും നിക്കി ഹാലെ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."