HOME
DETAILS
MAL
ലോറി പുഴയിലേക്ക് മറിഞ്ഞു
backup
January 04 2018 | 08:01 AM
ചുങ്കക്കുന്ന്: ചുങ്കക്കുന്നില്‍ ബാവലി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തിക്കായി റെഡിമിക്‌സുമായി വന്ന ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറി മാറ്റി നിര്‍ത്തുന്നതിനിടെ റോഡിന്റെ അരിക് ഇടിഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."