HOME
DETAILS
MAL
സ്വര്‍ണജാലകമുള്ള വീട്
backup
January 29 2017 | 03:01 AM
കുട്ടികളുടെ സന്മാര്‍ഗ കഥകള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന നാലാമത്തെ പുസ്തകം. ലോകഭാഷകളില്‍ നിന്നു കണ്ടെടുത്തവയും ഗ്രന്ഥകാരന്റേതുള്‍പ്പെടെയുള്ള കഥകളുമുണ്ട് സമാഹാരത്തില്‍. ബഹുവര്‍ണ അച്ചടിയും ആകര്‍ഷകമായ ചിത്രീകരണവും പുസ്തകത്തെ വേറിട്ടതാക്കുന്നു.
മാതൃഭൂമി ബുക്‌സ്
Rs 90
88 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."