HOME
DETAILS
MAL
കോഴിക്കോട് മേയര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം ഒന്‍പതിന്
backup
May 27, 2016 | 6:25 PM
തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം ഒന്‍പതിന് രാവിലെ 11 മണിക്ക് നടക്കും. കോഴിക്കോട് ജില്ലാ കലക്ടറാണ് വരണാധികാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."