HOME
DETAILS
MAL
ഹീത്ത് സ്ട്രീക്ക് ബംഗ്ലാദേശ് ബൗളിങ് കോച്ചായി തുടരില്ല
backup
May 27 2016 | 18:05 PM
ധാക്ക: മുന്‍ സിംബാബ്‌വെ നായകന്‍ ഹീത്ത് സ്ട്രീക്ക് ബംഗ്ലാദേശിന്റെ ബൗളിങ് കോച്ച് സ്ഥാനം ഉപേക്ഷിക്കുന്നു. ഈ മാസം ബംഗ്ലാദേശ് ടീമുമായുള്ള സ്ട്രീക്കിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് സ്ട്രീക്കിന്റെ തീരുമാനം. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."