HOME
DETAILS
MAL
ഡെപ്യൂട്ടേഷന്‍ ഒഴിവ്
backup
January 30 2017 | 13:01 PM
കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ തിരുവനന്തപുരത്തെ വികാസ് ഭവന്‍ സമുച്ചയത്തിലുള്ള ഓഫീസില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ 13210 22360) (റിവിഷന് മുമ്പ്) ശമ്പള സ്‌കെയിലില്‍ ഒരു ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സമാന തസ്തികയിലുള്ള ജീവനക്കാര്‍ മേലധികാരി മുഖേന ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. ക്യാഷ്, അക്കൗണ്ട്‌സ് എന്നിവയില്‍ വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിലാസം : കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ് ഭവന്‍, തിരുവനന്തപുരം 695 033. ഫോണ്‍ : 0471 2301167, ഇ മെയില്‍ : [email protected], വെബ്‌സൈറ്റ് : www.skrec.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."