HOME
DETAILS
MAL
ഐഡിയയും വോഡാഫോണും ലയിക്കുന്നു
backup
January 30 2017 | 14:01 PM
ന്യൂഡല്‍ഹി: മുന്‍നിര ടെലികോം ഉപഭോക്താക്കളായ ഐഡിയും വോഡാഫോണും ലയിക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വൊഡാഫോണ്‍ സ്ഥിരീകരിച്ചു.
വന്‍ വെല്ലുവിളി ഉയര്‍ത്തിയ മുകേഷ് അംബാനിയുടെ ജിയോയെ നേരിടാനാണ് ലയനം എന്നാണ് സൂചന.
ലയനം സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."