HOME
DETAILS

പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

  
backup
May 27, 2016 | 9:29 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കോതമംഗലം: എട്ടും പതിനാലും വയസുള്ള ദലിത് ബാലികമാരെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. മാമലക്കണ്ടം പുല്ലശ്ശേരി സാബു(35)വിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. എളബ്ലാശേരിയില്‍ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ സാബു മൂന്ന് വര്‍ഷമായി സ്വന്തം മക്കളെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പീഡനം സഹിക്കാതായതിനെത്തുടര്‍ന്ന് മൂത്ത മകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്മ കുട്ടികളെ അനാഥാലയത്തില്‍ ആക്കിയിരുന്നുവെങ്കിലും ഇവിടെ നിന്നും അവധി ദിവസങ്ങളില്‍ വീട്ടിലെത്തുമ്പോഴും പീഡനം തുടര്‍ന്നു. ഇതെത്തുടര്‍ന്ന് കുട്ടികള്‍ അനാഥാലയത്തില്‍ നിന്നും അവധിക്ക് വീട്ടില്‍ പോകാതായി. സംശയം തോന്നിയ അനാഥാലയ അധികൃതരുടെ അന്വേഷണത്തിലാണ് കുട്ടികള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സി.ഐ വി.ടി ഷാജന്റെ നേതൃത്വത്തില്‍ കുട്ടമ്പുഴ എസ്.ഐ ആര്‍ രാജേഷും സംഘവുമാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  12 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  12 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  12 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  12 days ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  12 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  12 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  12 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  12 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  12 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  12 days ago