HOME
DETAILS
MAL
ഗാന്ധി നിന്ദ; രാജ്യത്തിന്റെ ആത്മാവ് തകര്‍ക്കുമെന്ന്
backup
February 01 2017 | 07:02 AM
കല്‍പ്പറ്റ: ഗാന്ധിജിയെ അവഹേളിച്ചും അവഗണിച്ചുമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ രാജ്യത്തിന്റെ ആത്മാവ് തകര്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. ഡി.സി.സി ഓഫിസില്‍ വെച്ച് നടന്ന മഹാത്മജിയുടെ 69-മത് രക്തസാക്ഷിത്വ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി ബാലചന്ദ്രന്, കെ.വി പോക്കര് ഹാജി, എന്‍.കെ വര്‍ഗീസ്, എം.എ ജോസഫ്, ബിനു തോമസ്, പി.കെ അബ്ദുറഹിമാന്, എം.എം രമേശ് മാസ്റ്റര്‍, പി.കെ കുഞ്ഞുമൊയ്തീന്, പി.കെ അനില്‍ കുമാര്‍, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, പി.പി ആലി, ബ്ലോക്ക് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."