HOME
DETAILS
MAL
സഖ്യം വ്യക്തികളുമായല്ലെന്ന് കോണ്‍ഗ്രസ്
backup
January 07 2018 | 01:01 AM
പട്ന: ലാലുപ്രസാദ് യാദവ് ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നീക്കം കരുതലോടെ. കോണ്‍ഗ്രസുമായുള്ള ആര്.ജെ.ഡിയുടെ കൂട്ടുകെട്ട് രാഷ്ട്രീയ രംഗത്ത് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് അവര്‍ കരുതലോടെ നീങ്ങുന്നത്. തങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ട് ആര്.ജെ.ഡി എന്ന പാര്‍ട്ടിയുമായിട്ടാണെന്നും ഏതെങ്കിലും വ്യക്തികളുമായിട്ടല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എക്കാലവും അഴിമതിക്കെതിരായ പോരാട്ടമാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ആര്.പി.എന്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."