HOME
DETAILS
MAL
റെക്സ് ടില്ലേഴ്സണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
backup
February 02 2017 | 03:02 AM
വാഷിങ്ടണ്‍: റെക്സ് ടില്ലേഴ്സണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. ബുധനാഴ്ചയാണ് അദ്ദേഹം അധികാരമേറ്റത്. വൈസ്പ്രസിഡന്റ് മൈക്ക് സ്പെന്‍സര്‍ ടില്ലേഴ്സണ് സത്യവാചകം ചൊല്ലിക്കൊടുത്തു. 43നെതിരെ 56 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്കുള്ള അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം നേടിയെടുത്തത്.
എക്സ്സോണ്‍ മൊബൈല്‍ സിഇഒ ആയിരുന്നു ടില്ലേഴ്സണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."