HOME
DETAILS
MAL
പത്തേമാരി
backup
January 07 2018 | 04:01 AM
നിരവധി ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമയുടെ തിരഭാഷ്യം. കാലം, പ്രവാസം, ദേശം, സമൂഹം എല്ലാം പച്ചയായി അനാവരണം ചെയ്യപ്പെടുന്ന അനുഭവതീവ്രമായ ചലച്ചിത്രകാവ്യമാണിത്. പ്രവാസത്തിന്റെ ഉച്ചവെയിലില്‍ അലിഞ്ഞുതീര്‍ന്ന ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും ആശങ്കകളും ആകുലതകളും വരച്ചിടുന്നു. ഭാവനാസാന്ദ്രമായ തിരക്കഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."