HOME
DETAILS

രോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടി തുടങ്ങി

  
backup
May 28, 2016 | 1:33 AM

%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%af%e0%b4%9c%e0%b5%8d%e0%b4%9e-%e0%b4%aa

ആലപ്പുഴ: മഴക്കാല രോഗ പ്രതിരോധത്തിന്റെ മുന്നോടിയായി ജില്ലയില്‍ പ്രതിരോധ  നടപടികള്‍ ശക്തമാക്കി. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സോണുകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ 30-ാം തീയതി വരെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
 ജൂണ്‍ മാസത്തില്‍  മൂന്ന് റൗണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ക്ലോറിനേഷന്‍, ഹോട്ടലുകള്‍ പരിശോധന, അന്യസംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങള്‍, വീടുകള്‍, പ്ലാന്റേഷന്‍ എന്നിവടങ്ങളിലെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഓഫിസ,്‌പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശൂചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago