HOME
DETAILS

പാമ്പാര്‍ പ്രോജക്ട് ഡിവിഷണല്‍ ഓഫീസ് നിര്‍ത്തലാക്കണം: ജനതാദള്‍ (എസ്)

  
backup
February 04 2017 | 06:02 AM

%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%9c%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b5

പാലാ: സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പാമ്പാര്‍ പ്രോജക്ട്‌സ് ഓഫീസ് നിര്‍ത്തലാക്കണം.
ഒരിക്കലും നടക്കാത്ത മീനച്ചില്‍ നദീതട പദ്ധതിയുടെ ചുവടുപിടിച്ച് 2008-ല്‍ രൂപീകരിച്ച പാമ്പാര്‍ ഓഫീസ് പിരിച്ചുവിട്ട് ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാറ്റി നിയമിച്ച് സര്‍ക്കാരിന് ഉണ്ടാകുന്ന കോടികളുടെ നഷ്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുന്നതിന് ജനതാദള്‍ (എസ്) പാലാ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രസിഡന്റ് സിബി തോട്ടുപുറത്തിന്റെ അധ്യക്ഷനായിരുന്നു.
യോഗം മുന്‍മന്ത്രി എന്‍.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോജന്‍ ഇല്ലിമൂട്ടില്‍, ഡോ. തോമസ് സി. കാപ്പന്‍, ജോസഫ് കിഴക്കേക്കര, അഡ്വ. വി.എല്‍. സെബസ്റ്റ്യന്‍, റ്റി.എസ്. സുരേഷ്, ജോസ് പുതുമന എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago