HOME
DETAILS

എഴുത്തിന്റെ അന്‍പതാം പിറന്നാള്‍: എം.എസ് കുമാറിനെ ഇന്ന് ആദരിക്കും

  
backup
February 04, 2017 | 7:44 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b4%be%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%b1

പട്ടാമ്പി: എഴുപതില്‍പരം ബാലസാഹിത്യകൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും എഴുതിയ എം.എസ് കുമാറിനെ ജന്മനാട് ഇന്ന് ആദരിക്കും. എഴുത്തിന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളില്‍ നടക്കുന്ന പീലിക്കാവടി ചടങ്ങില്‍ ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും.
ഞാങ്ങാട്ടിരി എ.യു.പി സ്‌കൂളില്‍നിന്ന് വിരമിച്ച എം.എസ് കുമാര്‍ നാട്ടില്‍ സൂര്യകുമാരന്‍ മാഷ് എന്നാണ് അറിയപ്പെടുന്നത്.
ബാലസാഹിത്യ രചനയില്‍ ശ്രദ്ധനേടിയ ഇദ്ദേഹം എഴുത്ത് തൂലികയില്‍ എം.എസ് കുമാറാണ്. മിടുക്കന്‍ ബാബുവാണ് ആദ്യകൃതി. ഉടുക്ക് എന്ന നോവലില്‍ മാമന്‍മ ാപ്പിള അവാര്‍ഡ് ലഭിച്ചതോടെ എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടി.
മന്ദാകിനിയുടെ ഗാനം എന്ന നോവലിന് കേന്ദ്രസാംസ്‌കാരിക ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് ഇന്ത്യന്‍ ശിശു വിദ്യാഭ്യാസ കൗണ്‍സില്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ചു.
ഭാര്യ അധ്യാപികയായ പി.ആര്‍ കമലയാണ്. മക്കള്‍: ദീപ, ദിലീപ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a month ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a month ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  a month ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  a month ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  a month ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  a month ago