HOME
DETAILS

ഭൂമാഫിയക്കെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

  
backup
February 04, 2017 | 7:52 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%86

പുന്നയൂര്‍: കടലോരം കയ്യേറി വനം വകുപ്പ് വെച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിമുറിച്ച് അനധികൃതമായി വീടുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന ഭൂമാഫിയക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുന്നയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
അകലാട് ഒറ്റയിനി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ അസി.സെക്രട്ടറി എ.കെ വിജയന്‍ അധ്യക്ഷനായി.
മണ്ഡലം സെക്രട്ടേറിയേറ്റംഗം ഐ.കെ ഹൈദരലി, ലോക്കല്‍ സെക്രട്ടറി വി.എ ഷംസുദ്ദീന്‍, അനീഷ് കെ വാലിയില്‍, പഞ്ചായത്തംഗം സുമ വിജയന്‍, ആലുങ്ങല്‍ ഹംസക്കുട്ടി, കെ.കെ കുഞ്ഞിമോന്‍, പി.എം ഖാദര്‍, കെ.സി മുഹമ്മദലി, എ അലവി എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ​ഗ്ലേോബൽ വില്ലേജ്

uae
  •  4 minutes ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

Kerala
  •  an hour ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  an hour ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  2 hours ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  2 hours ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 hours ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 hours ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  3 hours ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  3 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 hours ago