HOME
DETAILS
MAL
എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍- 05-02-2017
backup
February 05 2017 | 01:02 AM
വിദ്യാര്‍ഥികള്‍ എത്തണം
സൂക്ഷ്മ പരിശോധന 2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം - സി.ബി.സി.എസ്.എസ് പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ഫെബ്രുവരി 7 മുതല്‍ 9 വരെ തിയതികളില്‍ ഹാള്‍ ടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുമായി സില്‍വര്‍ ജൂബിലി പരീക്ഷാ ഭവനിലെ ഇ.ജെ-4 സെക്ഷനില്‍ എത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."