HOME
DETAILS

ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചു വിടുന്നു; നിയമനം ഇനി പി.എസ്.സിക്കെന്ന് മന്ത്രി

  
backup
May 28 2016 | 11:05 AM

devaswam-board-and-psc

കൊച്ചി: ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിടുന്നു. ബോര്‍ഡ് പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയാതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇനി ബോര്‍ഡ് വഴിയുള്ള നിയമനങ്ങള്‍ ഉണ്ടാകില്ലെന്നും അതെല്ലാം പി.എസ്.സി വഴിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം നിയമന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി ആരോപണം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് പിരിച്ചുവിടാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ദേവസ്വം നിയമന ബോര്‍ഡ് രൂപീകരിച്ചത്. മുന്‍ ഡി.ജി.പി ചന്ദ്രശേഖരനാണ്‌ നിലവില്‍ ദേവസ്വം നിയമന ബോര്‍ഡിന്റെ ചെയര്‍മാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago