HOME
DETAILS
MAL
ഗവേഷക വിദ്യാര്‍ഥിയെ കാണാതായി
backup
January 11 2018 | 01:01 AM
ന്യൂഡല്‍ഹി: ജെ.എന്‍.യു കാംപസില്‍ നിന്ന് ഒരു ഗവേഷക വിദ്യാര്‍ഥിയെ കൂടി കാണാതായതായി പൊലിസില്‍ പരാതി. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ ഗവേഷക വിദ്യാര്‍ഥി മുകുള്‍ ജെയിനിനെയാണ് കാണാതായതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."