HOME
DETAILS
MAL
ആമില ക്യാംപ് ഇന്ന്
backup
January 13 2018 | 04:01 AM
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലം എസ്.വൈ.എസ് ആമില ക്യാംപ് ഇന്ന് രാവിലെ 9ന് പെരുവളഞ്ഞുപറമ്പ് റഹ്മാനിയ്യ കാംപസില്‍ നടക്കും. ജില്ലാ സെക്രട്ടറി സത്താര്‍ വളക്കൈ ഉദ്ഘാടനം ചെയ്യും. ഉമര്‍ഹാജി അധ്യക്ഷനാകും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. അഹ്മദ് തേറളായി, സ ലീം ഫൈസി, അസീസ് അശ്‌റഫി, ഷൗകത്തലി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."