HOME
DETAILS
MAL
ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിനെച്ചൊല്ലി അടിപിടി; മൂന്നു പേര്‍ക്ക് പരുക്ക്
backup
February 05 2017 | 21:02 PM
വിഴിഞ്ഞം: ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ജമാഅത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക് .
ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ്(44), ഫൈസല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിവിഴിഞ്ഞം അടിമലത്തുറ അമ്പലത്തും മൂലയിലാണ് സംഘര്‍ഷമുണ്ടായത്. വിഴിഞ്ഞം പൊലിസില്‍ പരാതി നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."