HOME
DETAILS

ദേശീയഗാനത്തിന്റെ ചരിത്രം വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷണര്‍

  
backup
February 06 2017 | 05:02 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%97%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി: ജനഗണമന ദേശീയഗാനവും വന്ദേമാതരം ദേശീയഗീതവുമായതിന്റെ ചരിത്ര പശ്ചാത്തലം എന്താണെന്ന് വെളിപ്പെടുത്താന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷ പി.എം.ഒ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് നടപടി.

തങ്ങളുടെ അധികാര പരിധിയില്‍ ഇതു വരുന്നില്ലെന്നറിയിച്ചാണ് ഹരീന്ദര്‍ ധിംഗ്ര എന്നയാള്‍ നല്‍കിയ അപേക്ഷ പി.എം.ഒ തള്ളിയത്. ദേശീയ പ്രാധാന്യമുള്ള ഈ പ്രശ്‌നത്തിനു മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനുള്ള ശ്രമം ആശ്ചര്യകരമാണെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.

ദേശീയഗാനത്തെ അനാദരിക്കുന്നതിന്റെ പേരില്‍ ശിക്ഷ വിധിക്കും മുന്‍പു ദേശീയഗാനത്തിന്റെ ചരിത്രപ്രാധാന്യവും മഹത്വവും ജനങ്ങളെ ബോധ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago